ബംഗളുരു: പ്രശസ്തമായ ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം രാജ്യത്തെ നടുക്കം കൊള്ളിച്ചിരുന്നു. നൂറു കണക്കിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹം ക്ഷേത്രപരിസരത്ത് അതീവ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും അവരെല്ലാം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നും വെളിപ്പെടുത്തിയത് ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായിരുന്നു. ......
വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോണ്സര്ഷിപ്പ് പദ്ധതിയില് ഉള്പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര് മുഖ്യമന്ത്രിയെ അറിയിച്ചത്. കേന്ദ്ര സര്ക്കാര് നല്കുന്ന പണം ഉള്പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. ......
വിവാദങ്ങൾക്ക് പിന്നാലെ, ആര്യാ രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകുകയും കെഎസ്ആർടിസി യദുവിനെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന്, യദു ഐഎൻടിയുസിയിൽ ചേർന്നിരുന്നു. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അടുത്ത ഇരയ്ക്കുള്ള ഉന്നം പിടിച്ചുകഴിഞ്ഞു. ഇറാനെയും വെനിസ്വേലയേയും വീഴ്ത്തിയശേഷം തന്റെ അടുത്തലക്ഷ്യം ക്യൂബയാണെന്ന് വെളിവാക്കുന്ന തരത്തിൽ ട്രംപ് നീക്കം തുടങ്ങി. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മൃതദേഹം ജൂലൈ 9ന് സംസ്കരിക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 4, 5 തീയതികളിൽ തലസ്ഥാനമായ ടെഹ്റാനിൽ പൊതുദർശനവും അനുസ്മരണച്ചടങ്ങുകളും നടക്കും. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. സാമ്പത്തിക നഷ്ടം, ആഗ്രഹസാഫല്യത്തിൽ വൈകൽ, അഭിമാനത്തിന് ക്ഷതം എന്നിവ അനുഭവപ്പെടാം. ......
ചെങ്ങന്നൂർ: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനത്തിന്റെ . ആഭിമുഖ്യത്തിൽ മെഗാ ക്വിസ് മത്സരം
ഡാബർ 2026 യുടെ ഗ്രാന്റ ഫിനാലെ
ഞായറാഴ്ച
വൈകിട്ട് 4 മണിക്ക് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടക്കും. ......
ബെംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലി സ്വദേശിയായ ഗീരിഷ് കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. ......
തിരുവനന്തപുരം: രാഷ്ട്രീയ വിയോജിപ്പുകൾ കാരണം പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി എം എ ബേബി. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ ആരും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നാൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം ആവശ്യപ്പെടുന്ന നിലപാട് അദ്ദേഹം അവസാനിപ്പിക്കണമെന്നും എം.എ. ......